പള്ളുരുത്തി: ചിറക്കൽ മഠത്തിപ്പറമ്പിൽ പരേതനായ പ്ലവിയുടെ ഭാര്യ അന്ന പ്ലവി (76) നിര്യാതയായി. മക്കൾ: മേരി, ലാലി, ജൂലി. മരുമക്കൾ: അഗസ്റ്റിൻ, ജോണി, ശശി. സംസ്കാരം തിങ്കളാഴ്ച 12.30ന് തോപ്പുംപടി ഐ.പി.സി ബെഥേൽ സഭയുടെ ഇടക്കൊച്ചി മക്വേല സെമിത്തേരിയിൽ.