പെരുമ്പടപ്പ്: വേലിയാത്ത് വീട്ടിൽ പരേതനായ ജെറോം ലോപ്പസിന്റെ മകൻ ആൻറണി ലോപ്പസ് (57) നിര്യാതനായി. ഭാര്യ: നൈനാ ലോപ്പസ്. മക്കൾ: അനീറ്റ, നെവിൻ. മരുമകൻ: കെൻ ബെനഡിക്റ്റ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.