കൂത്താട്ടുകുളം: പൂവക്കുളം തെക്കേ മണിമലയിൽ വിജയന്റെ ഭാര്യ ലളിത (60) നിര്യാതയായി. അയർക്കുന്നം വാഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അജിത്ത് (ഇസാഫ് ബാങ്ക്, മരട്), അനിൽ (മാർ കുര്യാക്കോസ് കോളജ് പുതുവേലി). മരുമക്കൾ: താര അജിത്ത് (ബൈജൂസ് ആപ്), ദേവി അനിൽ (കാക്കൂർ സഹകരണ ബാങ്ക്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.