കൂത്താട്ടുകുളം: പാലക്കുഴ കാരയ്ക്കൽ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. മാറിക വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ബേബി, മോളി, റോയ്. മരുമക്കൾ: ദീനാമ്മ, മറിയക്കുട്ടി, ഉലഹന്നാൻ, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.