പുളിക്കല്‍: ആന്തിയൂർകുന്ന് പരേതനായ പുതിയറക്കൽ അബ്ദുൽ കരീമിന്റെ ഭാര്യ പുതിയറക്കൽ വീട്ടില്‍ താമസിക്കുന്ന കുടുക്കിൽ ചെമ്പാട്ട് ആയിഷ ബീവി (76) നിര്യാതയായി. മക്കൾ: പി. മുഹമ്മദ് റസാക്ക് (പ്രസിഡന്റ്, പൈകോസ് പുളിക്കല്‍), മൊയ്തീൻ കോയ, അബ്ദുൽ ബഷീര്‍ (ബക്സ് ആശുപത്രി ജിദ്ദ), സിദ്ദീഖ്. മരുമക്കൾ: ഖദീജ, സുലൈഖ, നസീമ, ഹസ്ന.