കാളികാവ്: കല്ലംകുന്ന് എലിക്കോട്ടിലെ വിളയപൊയിൽ ആലിപ്പയുടെ മകൻ റെനീസ് ബാബു (42) നിര്യാതനായി. മാതാവ്: മറിയുമ്മ. സഹോദരിമാർ: സഹ്റ, റുബീന.