പൊന്നാനി: കറുകത്തിരുത്തി അംഗൻവാടിക്ക് സമീപം താമസിക്കുന്ന ചെമ്പ്ര ഷൺമുഖൻ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷബൽ (കണ്ണൻ), ഷബ്ന. മരുമക്കൾ: ദിനേശൻ, അശ്വതി. സഹോദരങ്ങൾ: ശശികല, സത്യൻ, സുനിൽകുമാർ, ഗീത, നിർമല, ജനത (എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം), പരേതയായ മണി.