പുളിക്കൽ: ഉണ്ണിയത്തിപറമ്പിൽ താമസിക്കുന്ന പാണ്ടികശാല നരിക്കുത്ത് അബ്ദുൽ മജീദിന്റെ മകൾ ഹുസ്ന (21) നിര്യാതയായി. മതാവ്: ഷംലത്ത്. ഭർത്താവ്: ഹൻളലത്ത്. സഹോദരങ്ങൾ: ജസ്ന, ഫസ്ന.