ചങ്ങരംകുളം: കല്ലുറുമ കിഴി വീട്ടില്‍ പരേതനായ മാധവന് നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (72) നിര്യാതയായി. മക്കള്‍: ഗീത, പ്രീത. മരുമക്കള്‍: രാജന്, മനോഹരന്.