വഴിക്കടവ്: പാലാട് ആഞ്ഞിലിവിളയിൽ സുധാകരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മോഹൻദാസ്, ജയൻ (ദുബൈ). മരുമക്കൾ: ശാന്ത, അജിത.