മലപ്പുറം: കാവുങ്ങൽ കിഴക്കേതൊടി അർച്ചനയിൽ കെ.പി. ശ്രീകല (48) നിര്യാതയായി. പിതാവ്: പരേതനായ ചക്രപാണി നായർ. മാതാവ്: പാർവതിക്കുട്ടി. ഭർത്താവ്: വി. ശശികുമാർ (തിരൂർ). മക്കൾ: രാഹുൽ, രോഹിത്. സഹോദരങ്ങൾ: ശ്രീകുമാർ, പരേതരായ ശ്രീനാരായണൻ, ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.