കാവനൂർ: പൊറ്റശ്ശേരി തുപ്രൻ (അപ്പുണ്ണി - 70) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: വിനോദ്കുമാർ, മനോജ്കുമാർ, ജിജേഷ്, ജലജ, ജിജി. മരുമക്കൾ: വിജയൻ, മോഹനൻ, റീന.