എടക്കര: മൂത്തേടം മരംവെട്ടിച്ചാല്‍ പള്ളത്ത് ആയിശുമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ്. മക്കള്‍: മൊയ്തു, അബ്ദുല്‍ കരീം, ഹംസ, ഷംസുദ്ദീന്, അസൈനാര്‍, സുബൈദ. മരുമക്കള്‍: ഖദീജ, ഫാത്തിമ, റംല, റുബീന, നസീമ, ഹംസപ്പ.