ചട്ടിപ്പറമ്പ്: നെല്ലോളിപ്പറമ്പ് കാട്ടിക്കുളങ്ങര കോയാമു (86) നിര്യാതനായി. ചേങ്ങോട്ടൂർ എ.എം.എൽ.പി സ്കൂളിലെ മുൻ അധ്യാപകനും വലിയാട് യു.എച്ച്.എം സ്കൂളിലെ മുൻ പ്രധാനാധ്യാപകനുമാണ്. ഭാര്യ: ഖദീജ. മക്കൾ: സഫിയ, അബ്ദുസ്സലാം, ഹസൻകുട്ടി, സൈഫുന്നീസ, റസിയ, മുംതാസ്.മരുമക്കൾ: ഉമ്മർ (ആലത്തൂർപ്പടി), അബ്ദുൽ കരീം (ചെറുകുന്ന്), അബ്ദുൽ ഹക്കീം (വലിയപറമ്പ്), മുംതാസ് (കൂട്ടിലങ്ങാടി), ജമീല (പറപ്പൂർ), പരേതനായ അബ്ദുൽ നാസർ (വെട്ടം).