വാഴക്കാട്: ചെറുവായൂർ പൂവഞ്ചിരി താമു (72) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ജയചന്ദ്രൻ (ക്രൈംബ്രാഞ്ച്, കോഴിക്കോട്), രജീഷ്, അനിൽകുമാർ, ഷിനി മോൾ. മരുമക്കൾ: രജീഷ് കുമാർ (ഇന്ത്യൻ ആർമി), ലിജി, രമ്യ (സ്റ്റാറ്റിസ്റ്റിക് മഞ്ചേരി), രേഷ്മ.