ഏലംകുളം: മുതുകുറുശ്ശി എളാട് പരേതയായ പന്തലിങ്ങൽ പാർവതിക്കുട്ടി അമ്മയുടെയും പരേതനായ താന്നിക്കൽ ശ്രീധരൻ നായരുടെയും മകൻ ശിവാനന്ദൻ (52) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ശരത്, ഗൗരി. സഹോദരങ്ങൾ: വാസുദേവൻ, നളിനി, അനിൽകുമാർ, കൃഷ്ണദാസ്, പ്രീത, ജ്യോതി.