കുഴിമണ്ണ: കുഴിയംപറമ്പ് കുമംകുന്നത്ത് മൊയ്തീൻ കുട്ടി (ബാവുട്ടി - 72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീം, ശംസുദ്ദീൻ, ഫസീല, സീനത്ത്. മരുമക്കൾ: മുഹമ്മദീസ നീറാട്, ജംഷീന, സുബീന, പരേതനായ ഉമ്മർ കാവനൂർ.