ചാത്രത്തൊടി: എരണിതായത്ത് താമസിക്കുന്ന മൊയ്ദീൻ മാട്ടിലിന്റെ മകൻ അലവി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കദീജ, സുലൈഖ, മുനീർ, സക്കീർ. മരുമക്കൾ: മൂസ കുമ്മിണിപ്പറമ്പ്, ഉമൈബ (പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം), റൈഹാനത്ത് ചെട്ടിപ്പടി, പരേതനായ അഹമ്മദ് കുട്ടി ആലിൻചുവട്.