മാറഞ്ചേരി: പുറങ്ങ് പള്ളിയുടെ തെക്ക് ഭാഗം താമസിക്കുന്ന കുന്നത്ത് കാട്ടിൽ ഇബ്രാഹിം (ചക്കന്റെ കായിൽ ഇമ്പാവു -82) നിര്യാതനായി. ഭാര്യ: ബീവു ഉമ്മ. മക്കൾ: റുഖിയ, ഷാഹിന, മുഹമ്മദ് ബഷീർ, ഹസീന, പരേതയായ ജമീല. മരുമക്കൾ: മൊയ്തുണ്ണി, അബൂബക്കർ, മുഹമ്മദ് നാസർ, മുഹമ്മദ് ബഷീർ, ജസീറ.