അമ്പലവയൽ: താറ്റ്യാട് കണ്ണൻകാടൻ കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖമറുദ്ദീൻ, മുനീർ, നിഷാദ്, നിയാസ്, ഫസീല. മരുമക്കൾ: അഷറഫ്, തസ്ലീന റഷ്ലീൻ, സീനത്ത്, ഷാഹിന, അർഷിദ.