അമയന്നൂർ: കുരുക്കശ്ശേരിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പി.എൻ. ദേവകിയമ്മ (92) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി, ജയലക്ഷ്മി, ഗീതാകുമാരി. മരുമക്കൾ: മോഹനൻ, സുരേഷ്ബാബു, സുരേഷ്കുമാർ, ഷിജിമോൻ. സംസ്കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.