പേരൂർ: മണ്ണൂശ്ശേരിലായ ഉദിക്കുന്നേൽ പരേതനായ കുര്യാച്ചന്റെ ഭാര്യ ഏലിക്കുട്ടി കുര്യൻ (88) നിര്യാതയായി. ഞീഴൂർ മുകളേൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, പരേതനായ ജോസ്, റീത്താമ്മ, ജെസി. മരുമക്കൾ: സൈമൺ ഏറ്റുമാനൂർ, ചാണ്ടി കുറുമുള്ളൂർ, ഉതുപ്പാൻ കരിപ്പാടം, ബീന അറുന്നൂറ്റിമംഗലം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ.