വൈക്കം: വല്ലകം പടിഞ്ഞാറെക്കര കാട്ടിമിറ്റം വീട്ടില്‍ പരേതനായ ശ്രീധരന്റെ മകന് അശോകന് (മാത്തന് -56) നിര്യാതനായി. ഭാര്യ: അനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.