കുറവിലങ്ങാട്: കിഴക്കേടത്ത് തറപ്പിൽ ത്രേസ്യാമ്മയുടെ മകൻ കെ.എം. മാത്യു (മാത്തച്ചൻ -61) നിര്യാതനായി. ഭാര്യ: കുറുപ്പന്തറ മറ്റത്തിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജൂഡിറ്റ്, ജൂലിറ്റ് (ഇരുവരും ഖത്തർ), ജൂബിറ്റ് (ദുബൈ). മരുമക്കൾ: ജസ്വിൻ വേരൂർ (സൗദി), എബിൻ (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.