ചങ്ങനാശ്ശേരി: കപ്ലാംമൂട്ടിൽ അബ്ദുൽ അസീസ് (82) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: ഷാജിബ, ജാസ്മിൻ, സുൽഫി, സക്കീർ ഹുസൈൻ, ഷെഹന. മരുമക്കൾ: അബ്ദുൽ റസാഖ്, ഹാഷിം, ഹസീം, തൻസിയ, അബ്ദുൽ ഷുക്കൂർ.