ഇടയപ്പാറ: ചിറവാലുങ്കൽ മത്തായി സാമുവൽ (80) നിര്യാതനായി. ഭാര്യ: കങ്ങഴ പുളിച്ചുമാക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ബിജു, ബിന്ദു. മരുമകൾ: ബിന്ദു. സംസ്കാരം ചൊവ്വാഴ്ച 10ന് ഇടയപ്പാറ ഐ.ജി.ബി.സി സഭ സെമിത്തേരിയിൽ.