പൊൻകുന്നം: കൊരട്ടി നാകത്തുങ്കൽ പരേതനായ ആൻറണിയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. കൊരട്ടി നെടുംതകടിയേൽ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, തോമസുകുട്ടി, ജോർജുകുട്ടി, ആൻസിമോൾ. മരുമക്കൾ: ജോസ്, പ്രിൻസി, ജിനി, ടോമിച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊരട്ടി സെൻറ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ.