ചെങ്ങന്നൂർ: ചെങ്ങന്നൂർ മംഗലം പടിഞ്ഞാറേ തുണ്ടിയിൽ വീട്ടിൽ ടി.സി. യോഹന്നാൻ (റിട്ട. സെൻട്രൽ റെയിൽവേ -കുഞ്ഞുഞ്ഞൂട്ടി -75) നിര്യാതനായി. ഭാര്യ: തിരുവൻവണ്ടൂർ കല്ലിശ്ശേരി മുണ്ടയ്ക്കമലയിൽ കുടുംബാംഗം അമ്മിണിക്കുട്ടി. മക്കൾ: ലീന, ഫാ.ലിജോ ജോൺ (വികാരി, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഭോപാൽ). മരുമക്കൾ: ജോയ്സൺ, ലിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.