മാന്നാർ: ചെന്നിത്തല ഒരിപ്രം കൃഷ്ണാഞ്ജലിയിൽ എൻ.ഗോപാലകൃഷ്ണൻ (ഉണ്ണി-75) നിര്യാതനായി. ചെന്നിത്തല പുലിത്തിട്ട കുടുംബാംഗമാണ്. ഭാര്യ: കമല ബി. മേനോൻ. മക്കൾ: ആശിഷ് കൃഷ്ണൻ, അഞ്ജലി കൃഷ്ണൻ. മരുമകൾ: വിനിത പി. നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.