ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് മഞ്ജരിയിൽ(കൊച്ചുപുരയിൽ) ടി.പി. ഇന്ദിരക്കുട്ടി (66) നിര്യാതനായി. ഭർത്താവ്: ആർ. രഘുനാഥപിള്ള. മക്കൾ: മായ, മനോജ്, മഞ്ജുഷ്. മരുമക്കൾ: നിംസി, ഐശ്വര്യ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.