മാന്നാർ: കുരട്ടിക്കാട് കൊല്ലശ്ശേരിൽ (പ്ലാസ മെറ്റൽസ്) മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: മുഹമ്മദ് സലിം, ഷീജ, ഷീബ, സജിത, ഷിബു, ഷൈലജ, ഹസീന. മരുമക്കൾ: ഷീജ, അക്ബർ, ബക്കർ, പരേതനായ അഷ്റഫ്, സുനിത, നസീർ, സുധീർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാന്നാർ പുത്തൻ പള്ളി ഖബർസ്ഥാനിൽ.