ഫോർട്ട് കൊച്ചി: അമരാവതി നടുവിലേപറമ്പിൽ സെബാസ്റ്റ്യൻ സന്ധ്യാവ് (58) നിര്യാതനായി. മക്കൾ: സ്റ്റിന, സ്റ്റിവി. മരുമകൾ: എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അമരാവതി സെൻറ് പീറ്റർ ആൻഡ് ചർച് സെമിത്തേരിയിൽ.