കോതമംഗലം: കോട്ടപ്പടി ആയപ്പാറ തണ്ടായത്തുകുടി ടി.കെ. അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശിവൻകുഞ്ഞ്, സുരേഷ്, മണി, പരേതരായ കുഞ്ഞ്, സന്തോഷ്. മരുമക്കൾ: ശ്യാമള, ഉഷ, സുകുമാരി, ശോഭന.