കൂത്താട്ടുകുളം: തിരുമാറാടി പരിയാരത്ത് (മടത്തക്കാട്ട്) ജിമ്മി സെബാസ്റ്റ്യൻ (44) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം എരുമേലി ഊരോത്ത് കുടുംബാംഗം റീന. മക്കൾ: ആൻ മേരി, ജോസഫ്.