കൂത്താട്ടുകുളം: തിരുമാറാടി ചെറ്റയിൽ ചുണ്ടായി (78) നിര്യാതയായി. മക്കൾ: ശശി (പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം), രാജു (എം.പി.ഐ, ഇടയാർ). മരുമക്കൾ: ലത തിരുമാറാടി, മിനി (അംഗൻവാടി അധ്യാപിക, കൂത്താട്ടുകുളം).