ഫോർട്ട്കൊച്ചി: സിനിമ നടൻ വിനയ് ഫോർട്ടിന്റെ പിതാവ് ചിരട്ടപ്പാലം മാന്ത്രയിൽ എം.വി. മണി (76) നിര്യാതനായി. ഭാര്യ: സുജാത. മറ്റ് മക്കൾ: അഡ്വ. സുമ സുജയ്, ശ്യാംകുമാർ. മരുമക്കൾ: അഡ്വ. സുജയ് സത്യൻ, ഹേമ, സൗമ്യ.