പറവൂർ: പറയകാട് കക്കാട്ട് വാത്തിശ്ശേരിൽ മൂസ ഹാജി (92) നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ പടിയത്ത് കുടുംബാംഗം പരേതയായ ഫാത്തിമബീവി. മക്കൾ: അബ്ദുൽ കരീം, നസീർ, ഷാജഹാൻ (മൂവരും മസ്കത്ത്), മുഹമ്മദാലി (ദുബൈ), ഷക്കീന, റംലത്ത്, ഗിയാസുദ്ദീൻ (സൗദി). മരുമക്കൾ: നസിയ, ഫൗസിയ, സിനി (അധ്യാപിക. എം.ഇ.എസ് വെമ്പല്ലൂർ), പരേതനായ ബഷീർ, നസീമ, മുഹമ്മദാലി (ഖത്തർ), ഷിജി.