പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം കടേപ്പറമ്പിൽ ശശിയുടെ ഭാര്യ രാജി (61) നിര്യാതയായി. മക്കൾ: കെ.എസ്. സുനി (സി.പി.ഐ പാലാതുരുത്ത് ബ്രാഞ്ച് സെക്രട്ടറി), കെ.എസ്. അനിൽ, കെ.എസ്. വിമൽ. മരുമക്കൾ: ഷിജി, സിന്ധു.