കളമശ്ശേരി: ഏലൂർ കുറ്റിക്കാട്ടുകരയിൽ പുതുപറമ്പിൽ പരേതരായ പി.കെ. അപ്പുവിന്റെയും കല്യാണിയുടെയും മകൾ സുജാത (77) നിര്യാതയായി. സഹോദരങ്ങൾ: മുകുന്ദൻ, തമ്പി, തങ്കമ്മ, മണി, രേണുക, പരേതരായ പരമു, ശാരദ, ജാനകി, രാധ.