ആലുവ: കയൻറിക്കര പതുവന വീട്ടിൽ പരേതനായ പി.എച്ച്. അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് കുഞ്ഞ് (റിട്ട. ഫാക്ട് -75) നിര്യാതനായി. ഭാര്യ: മാഞ്ഞാലി പുത്തൻപുരക്കൽ കുടുംബാംഗം ജമീല. മക്കൾ: സബിത, സബീന. മരുമക്കൾ: അജ്മൽ, അർഷാദ്.