മൂവാറ്റുപുഴ: പെരിങ്ങഴ പുതുശ്ശേരിയിൽ പി.പി. വക്കച്ചൻ (70) നിര്യാതനായി. ഭാര്യ: ചാലക്കുടി കാഞ്ഞിരമൂട്ടിൽ കുടുംബാംഗം കൊച്ചുത്രേസ്യ. മക്കൾ: സിജി, സിജ. മരുമക്കൾ: പിൻറു താമരച്ചാൽ, റോയി കാളിയാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരിങ്ങഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.