കാഞ്ഞിരമറ്റം: കുളക്കാട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ശാന്തമ്മ (90) നിര്യാതയായി. മക്കൾ: സോമൻ (വിമുക്തഭടൻ), അനിരുദ്ധൻ (മിൽമ), ചന്ദ്രൻ (വിമുക്തഭടൻ), പരേതനായ രത്നകുമാർ (സിവികോൺ). മരുമക്കൾ: വത്സല, സുഷമ, രാജലക്ഷ്മി, കല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.