കൂത്താട്ടുകുളം: ചിറ്റയിൽ ചാക്കോ വർഗീസ് (കുഞ്ഞപ്പൻ -95) നിര്യാതനായി. ഭാര്യ: ഏഴക്കരനാട് ഐലാപുരം പരേതയായ മറിയാമ്മ. മക്കൾ: ജേക്കബ് (ബേബി), മേരി, വത്സ, ജോർജ് (നൈസ്). മരുമക്കൾ: ലീല അടിമാലി, തമ്പി കോലഞ്ചേരി, സിസിലി വെട്ടിമൂട്, പരേതനായ ഫിലിപ് അഞ്ചൽപെട്ടി.