ആലുവ: എടയപ്പുറം മനക്കക്കാട് പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ നബീസ (77) നിര്യാതയായി. മക്കൾ: പരേതയായ സുഹ്റ, റംല. മരുമക്കൾ: അബ്ദുൽ ഖാദർ, നൗഷാദ് (മാധ്യമം, കൊച്ചി).