ഫോർട്ട്കൊച്ചി: കൽവത്തി രണ്ടാം നമ്പർ ലെയിൻ പള്ളിപറമ്പ് വീട്ടിൽ പരേതനായ പി.ബി. മുഹമ്മദിന്റെ മകൻ പി.എം. ബഷീർ (70 - ബഷീർ പ്രിന്റേഴ്സ്, ഈരവേലി) നിര്യാതനായി. ഭാര്യ: ഹുസൈബ. മക്കൾ: നിഷാന്ത്, നിഷീദ. മരുമക്കൾ: ഷമീർ, നസ്റിൻ.