മാലിപ്പുറം: കടപ്പുറം വലിയതറ പരേതനായ കുമാരന്റെ മകൻ മാധവൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: കീർത്തികുമാർ, കൃഷ്ണകുമാർ. മരുമകൾ: പ്രിയ