കായംകുളം: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും പഞ്ചായത്ത് അംഗവുമായിരുന്ന പെരുങ്ങാല റോജ സദനത്തിൽ ഇളയകുഞ്ഞ് (94) നിര്യാതനായി. ഭാര്യ: സൈനബ കുഞ്ഞ്. മക്കൾ: ബുഷ്റ മണി, ലൈല, റോജ മണി, നാസർ കുഞ്ഞ്, അനിയൻകുഞ്ഞ്, റഹ്ന, തനൂജ, ജസീല. മരുമക്കൾ: അഡ്വ. മുഹമ്മദ് അഷ്റഫ്, സിദ്ദീഖ് കുട്ടി, അബ്ദുൽ നസീർ, നസീമ, മിനി, അസീസ് കുട്ടി, പരേതനായ നജീബ്.