പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 15ാം വാർഡ് ഇടവഴിക്കൽ വീട്ടിൽ പങ്കജാക്ഷൻ (77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷൈജു, ഷീബ. മരുമകൾ: രശ്മി.