ചെങ്ങന്നൂർ: കൊഴുവല്ലൂർ വഴിയമ്പലത്തിൽ പടീറ്റേതിൽ വീട്ടിൽ പരേതനായ പി.എ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (66) ജയ്പൂരിൽ നിര്യാതയായി. മക്കൾ: ആശ ജോൺ, അനിത ജോൺ. മരുമക്കൾ: പ്രവീൺ, ജതിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മാളവ്യനഗറിലുള്ള കത്തീഡ്രൽ സെമിത്തേരിയിൽ.