പെരുമ്പാവൂർ: മൂക്കട വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം (ഖത്തർ), നാസർ (ബാബാസ് ബേക്കറി), സഫിയ, ഷക്കീല, ഷാജിത. മരുമക്കൾ: പരേതനായ അസൈ, അബ്ദുൽ കരീം, പരേതനായ യൂസുഫ്, റജീന, നജുമ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ.